രാമനാട്ടുകര: സൂര്യകാന്തി ഫൗണ്ടേഷെൻറ ആഭിമുഖ്യത്തിൽ വായനദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്ക് പoനോപകരണം വിതരണം ചെയ്തു. രാമനാട്ടുകര നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മണ്ണാടി രാമദാസൻ വിതരണോദ്ഘാടനം നിർവഹിച്ചു. കരിങ്കല്ലായ് എ.എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക സുഹാസിനി, സൂര്യകാന്തി ഫൗണ്ടേഷൻ ചെയർമാൻ ജിത്തു ധർമരാജ്, സുധീഷ് കുമാർ, പി.ടി.എ പ്രസിഡൻറ് സതീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.