ku8 വായനാ വാരം

കോഴിക്കോട്: കൊടൽ ഗവ യു.പി സ്കൂളിലെ വായനവാരാഘോഷവും പതിനെട്ട് സ്കൂൾ ക്ലബുകളുടെ ഉദ്ഘാടനവും സാഹിത്യകാരൻ കാസിം വാടാനപ്പള്ളി നിർവഹിച്ചു. പി.എം. ഇന്ദിര, പ്രധാന അധ്യാപകൻ എം. അബ്ദുൽ ബഷീർ, കെ.കെ. ശ്യാമള, കെ. പുഷ്പ, സി.എം. കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. ക്ലാസുകളിലേക്ക് പുസ്തക വിതരണം, വായന, -എഴുത്ത് മത്സരങ്ങൾ, പുസ്തക പരിചയം, സാഹിത്യ ക്വിസ്‌, പ്രഭാഷണം എന്നിവ സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.