കാഫിറ്റ്​ റീ ബൂട്ട്​ 2017 ഉദ്​ഘാടനം

കോഴിക്കോട്: മലബാറി​െൻറ വിവരസാേങ്കതികവിദ്യകൾക്ക് പുത്തൻ ഉണർവായി 'കാഫിറ്റ് റീ ബൂട്ട് 2017 സൈബർ പാർക്കിൽ കേരള സർക്കാർ െഎ.ടി പാർക്ക് സി.ഇ.ഒ റിഷികേശ് നായർ ഉദ്ഘാടനം ചെയ്തു. റാക്ക്-ബാങ്ക് ഡാറ്റാ സെേൻറഴ്സ് ലിമിറ്റഡി​െൻറ ഫൗണ്ടറും സി.ഇ.ഒയുമായ നരേന്ദ്ര സെൻ അധ്യക്ഷത വഹിച്ചു. കാഫിറ്റ് പ്രസിഡൻറ് പി.ടി. ഹാരിസ്, യു.എൽ സൈബർ പാർക്ക് സി.ഇ.ഒ ടി. അരുൺ, ശിവപാലൻ തുടങ്ങിയവർ പെങ്കടുത്തു. ഞായറാഴ്ച 9.30 മുതൽ സൈബർ പാർക്കിൽ ജോബ്ഫെയറും നടത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.