ഗിരീഷ്​ ചോലയിലിനെ മാറ്റി; സുരേഷ്​കുമാർ പുതിയ ഡി.ഡി

കോഴിക്കോട്: വിദ്യാഭ്യാസ ഉപഡയറക്ടർ (ഡി.ഡി.ഇ) ഡോ. ഗിരീഷ് ചോലയിലിന് സ്ഥലംമാറ്റം. കോഴിക്കോട് നിന്ന് കാസർകോേട്ടക്കാണ് ഗിരീഷിനെ സ്ഥലംമാറ്റിയത്. കാസർകോട് ഡി.ഡിയായ ഇ.കെ. സുരേഷ്കുമാറിനെ കോഴിക്കോേട്ടക്കും നിയമിച്ചു. വർഷങ്ങളായി കോഴിക്കോട് ഡി.ഡിയായ ഗിരീഷ് ചോലയിലിനെതിരെ എം.എൽ.എയടക്കമുള്ളവർ പൊതുവേദിയിൽ വിമർശനമുന്നയിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പി​െൻറ ചടങ്ങുകളിൽ പെങ്കടുക്കാതിരുന്നത് വിവാദമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.