കോഴിക്കോട്: പീപ്ൾസ് ഫൗണ്ടേഷനും ബൈത്തുസകാത്ത് കേരളയും സംയുക്തമായി നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള ചെയ്തു. കോഴിക്കോട് ഹിറ സെൻററിൽ ജമാഅത്തെ ഇസ്ലാമി അസി. അമീർ ശൈഖ് മുഹമ്മദ് കാരകുന്ന് വിതരണോദ്ഘാടനം നിർവഹിച്ചു. നിയമം, മീഡിയ, സിവിൽ സർവിസ് തുടങ്ങിയ മേഖലകളിൽ പഠിക്കുന്നവരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും പഠനത്തിൽ മികവ് പുലർത്തുന്നവരുമായവർക്കാണ് സ്കോളർഷിപ് നൽകുന്നത്. പീപ്ൾസ് ഫൗണ്ടേഷൻ േപ്രാജക്ട് കോഒാഡിനേറ്റർ ഹനീഫ കപ്പാട് സ്വഗതം പറഞ്ഞു. ആഷിഖ്, കെ.വി. റാഷിദ്, ഫൈസൽ, പി.എച്ച്. റാഷിദ് എന്നിവർ നേതൃത്വം നൽകി. photo: scholarship പീപ്ൾസ് ഫൗണ്ടേഷനും ബൈത്തുസകാത്ത് കേരളയും സംയുക്തമായി നൽകുന്ന സ്കോളർഷിപ്പിെൻറ വിതരണോദ്ഘാടനം ജമാഅത്തെ ഇസ്ലാമി അസി. അമീർ ശൈഖ് മുഹമ്മദ് കാരകുന്ന് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.