ജിഗ്​നേഷ് മേവാനി ഇന്ന് ഫാറൂഖ് കോളജിൽ

ഫറോക്ക്: ഉന സമരപോരാളി ജിഗ്നേഷ് മേവാനി ഫാറൂഖ് കോളജ് കാമ്പസിൽ വെള്ളിയാഴ്ച എത്തുന്നു. രാവിലെ 11 മണിക്ക് ഫാറൂഖ് കോളജ് ഓഡിയോ വിഷ്യൽ തിയറ്ററിൽ അദ്ദേഹം സംസാരിക്കും. ഫാറൂഖ് കോളജ് സോഷ്യോളജി ഡിപ്പാർട്മ​െൻറി​െൻറ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.