കല്യാണ ഹാളുകളിൽ സി.സി.ടി.വി കാമറ സ്​ഥാപിക്കണം

കോഴിക്കോട്: നഗരമധ്യത്തിലെ പന്നിയങ്കരയിലെ കല്യാണ മണ്ഡപത്തിൽനിന്ന് യുവതിയുടെ സ്വർണവും പണവും നഷ്ടപ്പെട്ട സാഹചര്യത്തിൽ നഗരത്തിലെ എല്ലാ കല്യാണ ഹാളുകളിലും സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്ന് പീപ്ൾസ് ആക്ഷൻ ഗ്രൂപ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഡോ. കെ. മൊയ്തു, യൂനസ് പരപ്പിൽ, എം.എ. സത്താർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.