ജനാധിപത്യ സംരക്ഷണദിനമായി​ ആചരിക്കും

കോഴിക്കോട്: ഇന്ത്യൻ പാർലമ​െൻറിനെ ഷണ്ഡീകരിച്ച് മോദിവത്കരിക്കാൻ നടത്തുന്ന നീക്കത്തിനെതിരെയും ബി.ജെ.പി നേതൃത്വത്തിൽ നടക്കുന്ന അഴിമതികൾക്കെതിരെയും അഴിമതിവീരന്മാരായ ബി.ജെ.പി നേതാക്കന്മാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും ബുധനാഴ്ച ജനാധിപത്യ സംരക്ഷണദിനമായി ആചരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഇതി​െൻറ ഭാഗമായി ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പ്രകടനവും ജനാധിപത്യ സംരക്ഷണ സദസ്സും നടത്തുമെന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.