അനുമോദന സദസ്​

അനുമോദന സദസ്സ് കപ്പുറം: പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ സമന്വയ കലാസാംസ്കാരിക വേദി അനുമോദിച്ചു. ഉണ്ണികുളം പഞ്ചായത്ത് വൈസ് പ്രസിഡൻറ് നസീറ ഹബീബ് ഉദ്ഘാടനം ചെയ്തു. ടി.കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. അബ്ദുൽ ബാരി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ആരിഫ് മാസ്റ്റർ, എം.എം. ഭാസ്കരൻ, അബ്ദുറഹ്മാൻ മാറായി എന്നിവർ സംസാരിച്ചു. എം.എം. മുഹമ്മദ് മാസ്റ്റർ സ്വാഗതവും ജുബൈർ മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.