സി.പി.ഐയിൽ ചേർന്നവർക്ക് സ്വീകരണം

പേരാമ്പ്ര: സി.പി.ഐയിൽ ചേർന്ന കൂത്താളി പഞ്ചായത്ത് മുൻ മെംബർ കെ.സി. സോമൻ ഉൾപ്പെടെയുള്ള പത്തോളം പേർക്ക് സ്വീകരണം നൽകി. കെ.പി. ബാബു, കെ.എം. ഷിനു, വി. സന്തോഷ്, വി. പ്രകാശൻ, എം. ഷാജി, എം. നാരായണൻ, കെ. രഘുനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ളവരാണ് സി.പി.ഐയിൽ ചേർന്നത്. ശശി കിഴക്കൻ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. രാജിവെച്ചു വന്നവരെ സി.പി.ഐ ജില്ല അസി. സെക്രട്ടറി ആർ. ശശി സ്വീകരിച്ചു. ടി.സി. രാമർ നമ്പ്യാർ, ഗോപാലകൃഷ്ണൻ തണ്ടോറപാറ, ഇ.വി. ഉണ്ണി നമ്പ്യാർ, ടി.കെ. രാധാകൃഷ്ണൻ, വി.പി. രാജൻ, കെ.കെ. ബിജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.