മാവൂർ: ജനുവരി 15 മുതൽ കൽപ്പള്ളി ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ജവഹർ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെൻറിെൻറ സീസൺ ടിക്കറ്റ് വിൽപന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. അബൂസുൽത്താൻ അൽകോബാർ എം.ഡി അഷ്റഫ് പൂത്തോട്ടത്തിൽ ഏറ്റുവാങ്ങി. കെ.ടി. അഹമദ്കുട്ടി അധ്യക്ഷത വഹിച്ചു. ഷമീം പക്സാൻ സ്വാഗതം പറഞ്ഞു. കെ.ടി. അഹമദ്കുട്ടി ചെയർമാനും ഷമീം പക്സാൻ കൺവീനറും കെ.കെ.ടി. ബാബു ട്രഷററുമായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.