കർപ്പൂരാഴി മഹോത്സവം

ബേപ്പൂർ: ബേപ്പൂർ അയ്യപ്പസേവാസമിതിയുടെ ശനിയാഴ്ച വൈകീട്ട് നടുവട്ടം പിണ്ണാണത്ത് ഭഗവതി ക്ഷേത്രത്തിൽനിന്ന് താലപ്പൊലി, ചെണ്ടമേളം, നാടൻ കലാരൂപങ്ങൾ എന്നീ അകമ്പടികളോടെ അടാട്ട് അയ്യപ്പക്ഷേത്രസന്നിധിയിലേക്ക് എത്തും. ഭക്തിഗാനമേള, കരിമരുന്നുപ്രയോഗം എന്നിവയും ഉണ്ടായിരിക്കുന്നതാണ്. വിദ്യാർഥികളെ ആദരിച്ചു ---ബേപ്പൂർ: സമസ്ത പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ടൗണ്‍ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. ഉസ്താദ് ശറഫുദ്ദീന്‍ ദര്‍സി ഉപഹാരങ്ങള്‍ വിതരണം ചെയ്തു. സല്‍മാനുല്‍ ഫാരിസ്, അബ്ദുല്‍ ജബ്ബാര്‍, മുഹമ്മദ് ലിജാസ്, മുഹമ്മദ് അഫ്നിദ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.