േകാഴിക്കോട്: ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7 am - 10 am നന്തി അറബിക് കോളജ്, നന്തി ടെലി എക്സ്ചേഞ്ച്, മൂടാടി പഞ്ചായത്ത് 7 am - 3 pm മാമ്പറ്റ മല, ചാലിയേക്കരതാഴം, പാലോളി താഴം, കോട്ടക്കല്‍ താഴം 7 am - 4 pm ടൈഗര്‍ഹിൽ, ഇറച്ചിപ്പാറ, 8 am - 2 pm പട്ടാണിപ്പാറ, പന്തിരിക്കര, സൂപ്പിക്കട, ഒറ്റക്കണ്ടം, വിളയാട്ടുകണ്ടിമുക്ക്, കരുവറ്റ, പാടത്തുംകുഴി, ചേപ്പാല 8 am - 5 pm മരുതേരി ഊടുവഴി, മരുതേരി അങ്കണവാടി, മരുതേരി കനല്‍മുക്ക്, നടുക്കണ്ടിപാറ, കാവിലുമ്മാരം, പി.വി.എസ്, വടക്കേതൊടിക, കച്ചേരിമുക്ക്, ഈസ്റ്റ് കിഴക്കോത്ത്, കെ.എം.ഒ, കിഴക്കോത്ത് പള്ളി, പരപ്പാറ, മറിവീട്ടില്‍താഴം, കുന്നത്ത് പള്ളി, കാഞ്ഞിരമുക്ക്, പുത്തന്‍കണ്ടി, തറോല്‍, എളേറ്റില്‍വട്ടോളി, കന്നിട്ടമാക്കിൽ, പന്നൂർ, കാന്തപുരം 9 am - 5 pm പള്ളിലൈൻ, ശാന്തിചിറ, മില്‍മ, പെരിെങ്ങാളം, ഒഴയാടി, കറുത്തപറമ്പ്, ഓടത്തെരു, വലിയപറമ്പ്, മൂളിക്കാവ്, ശാന്തിനഗർ, കോക്കല്ലൂര്‍, എരമംഗലം, കാരാട്ട്പാറ, തത്തമ്പത്ത്, പുന്നശ്ശേരി, കാരക്കുന്ന്, നാഷനൽ എൽ.പി. സ്കൂൾ, കുളത്തൂര്‍ ഹൈസ്കൂൾ, കണ്ടിയിൽ താഴം, മംഗലശ്ശേരിമുക്ക്, മാനാരി ബൈപാസ്, വെസ്റ്റ് മാങ്കാവ്, തിരുവണ്ണൂര്‍ നട, കിഴക്കേകുണ്ട്, കോഴിച്ചിറ, തിരുവണ്ണൂര്‍, ഫ്രാൻസിസ് റോഡ്, ഇടിയങ്ങര, ടിബി ക്ലിനിക്പരിസരം, പരപ്പില്‍ 10 am - 2 pm മൂടാടി, പാലക്കുളം, വെള്ളറക്കാട്, സിൽക് ബസാർ 2 pm - 5 pm ദൈവത്തുംതറ, വലിയപറമ്പ്,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.