സിൽവർ ഹിൽസ്​ എച്ച്.എസ്.എസ്​, കേന്ദീയ വിദ്യാലയ ടീമുകൾ ഫൈനലിൽ

കോഴിക്കോട്: സിൽവർ ഹിൽസ് േട്രാഫി ഇൻറർ സ്കൂൾ ബാസ്ക്കറ്റ്ബാൾ ടൂർണമ​െൻറിൽ പെൺകുട്ടികളുടെ അണ്ടർ 17 വിഭാഗത്തിൽ ആതിഥേയരായ സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ 22--20 ന് സ​െൻറ് മൈക്കിൾസ് സ്കൂൾ കോഴിക്കോടിനെ തോൽപിച്ച് ഫൈനലിലെത്തി. ബുധനാഴ്ച നടക്കുന്ന ഫൈനലിൽ സിൽവർ ഹിൽസ് എച്ച്.എസ്.എസ് കേന്ദ്രീയ വിദ്യാലയ നമ്പർ 1 കോഴിക്കോടുമായി ഏറ്റുമുട്ടും. ആൺകുട്ടികളുടെ മിനി വിഭാഗം ഫൈനലിൽ സിൽവർ ഹിൽസ് എച്ച്.എസ്.എസ് കോഴിക്കോട്, രാജഗിരി എച്ച്.എസ്.എസ് കളമശ്ശേരിയെ നേരിടും. photo: Silver Hills Vs St Michaels Kozhikode ഇൻറർ സ്കൂൾ ബാസ്കറ്റ്ബാൾ ടൂർണമ​െൻറിൽ പെൺകുട്ടികളുടെ അണ്ടർ 17 വിഭാഗത്തിൽ സിൽവർ ഹിൽസ് സ്കൂൾ- സ​െൻറ് മൈക്കിൾസ് സ്കൂൾ മത്സരത്തിൽനിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.