വൈദ്യുതി മുടങ്ങും

കോഴിക്കോട്: തിങ്കളാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7 am - 3 pm മുട്ടോളി മുതല്‍ പൊട്ടമുറി വരെ, ഊട്ടുകുളംറോഡ് 8 am - 5 pm മണാശ്ശേരി അമ്പലം, പൊറ്റശ്ശേരി, പുല്‍പറമ്പില്‍, ചേന്ദമംഗലൂര്‍, പാലി, മിനിപഞ്ചാബ്, കച്ചേരി, മംഗലശ്ശേരി തോട്ടം, പറയഞ്ചേരി പരിസരം, സൗഭാഗ്യ അപ്പാർട്മ​െൻറ് പരിസരം, വളയം, പുളിയാവ്, ജാതിയേരി, വളയം ടവര്‍ , വളയം കോമ്പിമുക്ക്, മരുതേരി ഊടുവഴി, മരുതേരി അങ്കണവാടി, മരുതേരി കനല്‍മുക്ക്, നടുക്കണ്ടിപാറ, കണ്ണിപൊയില്‍, ചെമ്പനോട്, പൂഴിത്തോട്, കാട്ടികുളം, ആലംപാറ, കൊറത്തില്‍പാറ 9 am - 4 pm കക്കാട്അമ്പലം പരിസരം 9 am - 5 pm കുന്നുമ്മല്‍, കല്ലുവെട്ട്കുഴി, മിനി ഇന്‍ഡസ്ട്രിയൽ എസ്റ്റേറ്റ്, കുന്നമംഗലം, കെ.ഡി.സി, ബാങ്ക് പരിസരം, മര്‍കസ്, െഎ.െഎ.എം ഗേറ്റ് പരിസരം, ആക്കോളിവയല്‍, മുറിയനാല്‍, മനത്താനം, കോട്ടപറമ്പ്, ചേരിന്‍ചാല്‍, പൂതക്കണ്ടി, 10 am - 4 pm കള്ളംതോട് പരതപ്പൊയില്‍, ധന്യ, കെ.എം.സി.ടി, തത്തമ്മപറമ്പില്‍, 10 am - 5 pm പോത്തൻചേരി, കുറ്റിയില്‍താഴം, പട്ടേല്‍താഴം, തളികുളങ്ങര.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.