മറയൂർ ചന്ദന ഇ^ലേല​ത്തിന്​ ഇന്ന്​ തുടക്കം

മറയൂർ ചന്ദന ഇ-ലേലത്തിന് ഇന്ന് തുടക്കം തൊടുപുഴ: മറയൂർ ചന്ദന ഇ-ലേലം ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും. രണ്ട് ദിവസമായി നടക്കുന്ന ലേലത്തിന് 77.35 ടൺ ചന്ദനമാണ് ഒരുക്കിയത്. ബുധനാഴ്ച രാവിലെ 10 മുതൽ ഒന്ന് വരെ നടക്കുന്ന ആദ്യഘട്ട ലേലത്തിൽ 20.84 ടൺ ചന്ദനത്തി​െൻറ വിൽപനയും ഉച്ചക്ക് ശേഷം 19.06 ടണ്ണി​െൻറ ലേലവും നടക്കും. വ്യാഴാഴ്ച ആദ്യഘട്ടത്തിൽ 19.2 ടണ്ണും രണ്ടാംഘട്ടത്തിൽ 18.23 ടണ്ണി​െൻറയും ലേലം നടക്കും. ഇതിൽ മൂന്ന് ക്ലാസുകൾ ചന്ദന വേരുകളാണ്. 245 ലോട്ടുകളാണ് ഒരുക്കിയിരിക്കുന്നത്. 17 വിഭാഗത്തിൽപ്പെട്ട ചന്ദനങ്ങളാണ് ലേലത്തിൽ വെച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.