റൂ​ബി മ​ത്താ​യി

വേ​മ്പ​നാ​ട്ടു കാ​യ​ൽ നീ​ന്താ​ൻ 63 കാ​രി

വൈ​ക്കം: വേ​മ്പ​നാ​ട്ട് കാ​യ​ൽ ഒ​മ്പ​ത്​ കി​ലോ​മീ​റ്റ​ർ നീ​ന്തി ലോ​ക റെ​ക്കോ​ർ​ഡ് ഇ​ടാ​ൻ 63 വ​യ​സ്സു​കാ​രി. കോ​ത​മം​ഗ​ലം വാ​ര​പ്പെ​ട്ടി മോ​ളേ​ൽ റൂ​ബി മ​ത്താ​യി​യാ​ണ് ശ​നി​യാ​ഴ്ച അ​തി​സാ​ഹ​സി​ക ഉ​ദ്യ​മ​ത്തി​നൊ​രു​ങ്ങു​ന്ന​ത്.

കോ​ത​മം​ഗ​ലം ഡോ​ൾ​ഫി​ൻ അ​ക്വാ​ട്ടി​ക് ക്ല​ബ്​ പ​രി​ശീ​ല​ക​ൻ ബി​ജു ത​ങ്ക​പ്പ​നാ​ണ് പ​രി​ശീ​ല​ക​ൻ. കു​ത്തൊ​ഴു​ക്കു​ള്ള മൂ​വാ​റ്റു​പു​ഴ​യാ​റി​ലാ​ണ് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്‌. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചേ​ർ​ത്ത​ല കു​മ്പേ​ൽ ക​ട​വി​ൽ​നി​ന്ന്​ കോ​ട്ട​യം ജി​ല്ല​യി​ലെ വൈ​ക്കം ബീ​ച്ച് വ​രെ​യാ​ണ് നീ​ന്തു​ന്ന​ത്.

വേ​മ്പ​നാ​ട് കാ​യ​ലി​ന്റെ ഏ​റ്റ​വും വീ​തി​യേ​റി​യ ഭാ​ഗ​മാ​ണ് കു​മ്പേ​ൽ​ക്ക​ട​വ്-​വൈ​ക്കം പ്ര​ദേ​ശം. ഡോ​ൾ​ഫി​ൻ അ​ക്വാ​ട്ടി​ക് ക്ല​ബി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വേ​മ്പ​നാ​ട്ട് കാ​യ​ൽ നീ​ന്തി​ക്ക​യ​റി റെ​ക്കോ​ഡി​ൽ ഇ​ടം​പി​ടി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന 33ാം താ​ര​മാ​ണ് റൂ​ബി.

Tags:    
News Summary - 63-year-old woman drowns in Vembanad lake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.