bb

RT1, RT1A സ്പെഷൽ സ്കൂളിനോടുള്ള സർക്കാറി​െൻറ അവഗണനയിൽ പ്രതിഷേധിച്ച് കോട്ടയം കലക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണയിൽ വർഷങ്ങൾ മന്ത്രിയായിരുന്നിട്ടും ഇവർക്കുവേണ്ടി ഒന്നും ചെയ്യാത്ത ആളാണ് കെ.എം. മാണിയെന്ന പി.സി. ജോർജി​െൻറ പ്രസംഗം കേട്ട് മ്ലാനവദനനായിരിക്കുന്ന കെ.എം. മാണി. ജോസ് കെ. മാണി എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തുടങ്ങിയവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.