ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലി​െൻറ അവാര്‍ഡ് റെജി ജോസഫിന്

കോട്ടയം: സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലി​െൻറ പത്രപ്രവര്‍ത്തക അവാര്‍ഡ് ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫിന്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന ശാസ്ത്ര കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. പത്രപ്രവര്‍ത്തനത്തില്‍ റെജിക്ക് ലഭിക്കുന്ന 75-ാമത്തെ പുരസ്‌കാരമാണ്. ദീപികയിലും രാഷ്്ട്രദീപികയിലും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ക്കാണ് അവാര്‍ഡ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.