മഹാരാഷ്​ട്ര ധനമന്ത്രി തേക്കടിയിൽ

കുമളി: മഹാരാഷ്ട്ര ധനമന്ത്രി ശനിയാഴ്ച വൈകീട്ട് തേക്കടിയിലെത്തി. പെരിയാർ കടുവ സേങ്കതത്തി​െൻറ ജനപങ്കാളിത്ത വനസംരക്ഷണ പരിപാടികളും പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷ​െൻറ പ്രവർത്തനങ്ങളും ധനമന്ത്രി ദീപക് കെ. സർക്കാർ വനപാലകരുമായി നടന്ന കൂടിക്കാഴ്ചയിൽ വിലയിരുത്തി. ധനമന്ത്രിയും സംഘവും ഞായറാഴ്ച തേക്കടി തടാകത്തിൽ ബോട്ട് സവാരി നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.