KTD4

മറിയമ്മ ബീവി തെങ്ങണ: ചെന്തലക്കുന്നിൽ പരേതനായ ഇരൂപ്പ അബ്ദുൽ റഹ്മാ​െൻറ ഭാര്യ മറിയമ്മ ബീവി (106) നിര്യാതയായി. മക്കൾ: പരേതയായ െഎഷബീവി, ഷാഹുൽ ഹമീദ്, അബ്ദുൽ ഹമീദ്, ഉമൈബാൻ ബീവി, രാജു, റംലമ്മ, അക്ബർ, നൗഷാദ്, ജാസ്മിൻ. മരുമക്കൾ: മുഹമ്മദ് ഇസ്മായിൽ, മൈമൂൻ ബീവി, ഫാത്തിമബീവി, പരേതനായ അബ്ദുൽ ഖാദർ, സുബൈദ ബീവി, ബഷീർ, ലൈലബീവി, സബിയത്തുബീവി, സലീം. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് തെങ്ങണ പുതൂർപള്ളി ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.