തീരദേശപ്രശ്ന പരിഹാരത്തിന് പി.സി. തോമസ് ഉപവസിക്കും

കോട്ടയം: തീരപ്രേദശത്തുള്ള ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിച്ച് 30ന് രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ ആലപ്പുഴ കലക്ടറേറ്റിന് മുന്നിൽ ഉപവസിക്കുമെന്ന് കേരള കോൺഗ്രസ് ചെയർമാനും എൻ.ഡി.എ ദേശീയ സമിതി അംഗവുമായ പി.സി. തോമസ് അറിയിച്ചു. പുതുവൈപ്പ് സംഭവവുമായി ബന്ധപ്പെട്ട പൊലീസ് മർദനം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.