റഹീമ KTD53 RAHEEMA മുണ്ടക്കയം: വരിക്കാനി പരേതനായ അബ്ദുൽ ഖാദറിെൻറ ഭാര്യ റഹീമ (കവിത സൗണ്ട്സ് മുണ്ടക്കയം -68 ) നിര്യാതയായി. മക്കൾ: ഷാജി, ജാസ്മിൻ, സീന. മരുമക്കൾ: ഷീബ, പരേതനായ സുലൈമാൻ. ഖബറടക്കം ഞായറാഴ്ച 10ന് വരിക്കാനി പള്ളി ഖബർസ്ഥാനിൽ. ഏലിയാമ്മ KTD 54 Aleyamma panachickal വെമ്പള്ളി: പനച്ചിക്കൽ പരേതനായ പി.എൽ. തോമസിെൻറ ഭാര്യ ഏലിയാമ്മ തോമസ് (77) നിര്യാതയായി. വയല കുന്നത്ത് കുടുംബാംഗമാണ്. മക്കൾ: റജീന എബ്രഹാം (വി.എഫ്.പി.സി.കെ വെമ്പള്ളി), െജസി റോയ്. മരുമക്കൾ: എബ്രഹാം മുണ്ടുവായിപ്പറമ്പിൽ വെമ്പള്ളി, റോയ് ശ്രീകണ്ഠമംഗലം തെക്കേടം അതിരമ്പുഴ (സീനിയർ ആർട്ടിസ്റ്റ് മംഗളം കോട്ടയം). സംസ്കാരം ഞായറാഴ്ച രണ്ടിന് കാളികാവ് സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.