ഇന്ദിര ഗാന്ധി രക്തസാക്ഷി ദിനാചരണം

തൃപ്പൂണിത്തുറ: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഇന്ദിര ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ആർ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് സി. വിനോദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഡോ. ഗീത സജീവ് അനുസ്മരണ പ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ടി.വി. ഷാജി, മുതിർന്ന അംഗം കെ.പി. ദേവകി. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ഡി. അർജുനൻ, പി.സി. പോൾ, സി.എസ്. ബേബി, വി.ഡി. ജോർജ്, കെ.ബി. വേണുഗോപാൽ, കൗൺസിലർമാരായ നന്ദകുമാർ ആറ്റുപുറത്ത്, ശകുന്തള ജയകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.