ഗതാഗതം നിരോധിച്ചു

കാസര്‍കോട്: ബോവിക്കാനം-ബേവിഞ്ച റോഡില്‍ കല്ലുംകൂട്ടം റോഡിന്‍െറ പാര്‍ശ്വ ഭാഗം കഴിഞ്ഞദിവസത്തെ കനത്ത മഴയില്‍ ഇടിഞ്ഞുവീണതിനാല്‍ ഈ വഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. റോഡ് ശരിയാക്കുന്നത് വരെ ഇതുവഴി പോകേണ്ട വലിയ വാഹനങ്ങള്‍ മുണ്ടക്കൈ വളവ്-മൂലടുക്കം വഴി പോകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.