'െറെറ്റർ' ശിവദാസ് ദൃക്​സാക്ഷി

 'െറെറ്റർ' ശിവദാസ് ദൃക്സാക്ഷി തൃശൂർ: 'രാജമല്ലി' വേദിയിൽ ഹൈസ്കൂൾ വിഭാഗം മാർഗംകളി നടക്കുേമ്പാൾ സദസ്സിൽ ദൃക്സാക്ഷിയായി 'റൈറ്റർ' പി. ശിവദാസുണ്ടായിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും' സിനിമയിൽ റൈറ്ററായി അഭിനയിച്ച പി. ശിവദാസാണ് മകളുടെ പ്രകടനം കാണാൻ എത്തിയത്. കണ്ണൂരിലെ സ​​െൻറ് െതേരസാസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ ഒമ്പതാം ക്ലാസുകാരിയാണ് മകൾ വി. സംയുക്ത. ഭാര്യ സ്മിതക്കൊപ്പമാണ് തൃശൂരിലേക്ക് എത്തിയത്. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും പൊലീസാണ് ശിവദാസ്. കണ്ണൂർ ടൗൺ പൊലീസിലെ സ്പെഷൽ ബ്രാഞ്ച് എ.എസ്.െഎയാണ് ഇദ്ദേഹം. എ േഗ്രഡുമായാണ് സ്കൂൾ ടീം മടങ്ങിയത്.
Tags:    
News Summary - witness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.