മെംബർഷിപ്​ ദിനം അഞ്ചിന്

കാസർകോട്: സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ യൂനിറ്റുകളിലും 20നകം ഇലക്ഷൻ ഡയറക്ടറേറ്റ് രൂപവത്കരണം പൂർത്തിയാക്കാൻ ജില്ല എസ്.വൈ.എസ് കാബിനറ്റ് യോഗം തീരുമാനിച്ചു. പ്രസിഡൻറ് പി.എസ്. ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് സംയുക്തമായി ജില്ലയിലെ ഒമ്പത് സോൺകേന്ദ്രങ്ങളിൽ നടത്തുന്ന സന്നാഹം ക്യാമ്പ് വിജയിപ്പിക്കും. യോഗത്തിൽ അബ്ദുൽഖാദിർ സഖാഫി മൊഗ്രാൽ, അബ്ദുൽഖാദിർ സഖാഫി കാട്ടിപ്പാറ, കന്തൽ സൂപ്പി മദനി, എൻ.പി. മുഹമ്മദ് സഖാഫി പാത്തൂർ, ബശീർ പുളിക്കൂർ, അശ്റഫ് സുഹ്രി പരപ്പ, ശാഫി സഅദി ഷിറിയ, അബ്ദുൽകരീം മാസ്റ്റർ ദർബാർകട്ട എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.