മൻശഅ നാൽപ്പതാം വാർഷിക സ്വാഗത സംഘം രൂപീകരിച്ചു

മാട്ടൂൽ : മൻശഉതസ്‌കിയത്തിസ്സുന്നിയ സ്ഥാപനങ്ങളുടെ നാല്പാതം വാർഷിക സ്വാഗത സംഘ രൂപീകരണ കൺവെൻഷൻ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ കെ.പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം ഉദ്ഘാടനം നിർവ്വഹിച്ചു. നാല്പത് ഇന കർമ്മ പദ്ധതികളോടെ നാലു മാസം നീണ്ടുനിൽക്കുന്ന സെഫോറിയം 2026 ഏപ്രിൽ 19 ന് സമാപിക്കും. സമ്മേളന വിജയത്തിന് വേണ്ടി 401 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

സയ്യിദ് ത്വയ്യിബുൽ ബുഖാരി അധ്യക്ഷത വഹിച്ചു.സമസ്ത കേന്ദ്ര മുശാവറഅംഗം പരിയാരം അബ്ദുറഹ്മാൻ ബാഖവി, അബ്ദുൽ ഹകീം സഅദി പെരുമളാബാദ്, കെ അബ്ദുറഷീദ് നരിക്കോട്, സയ്യിദ് ശാഫി ബാഅലവി തങ്ങൾ, സയ്യിദ് ഹൈദ്രോസ് ബാഅലവി തങ്ങൾ, റഫീഖ് അമാനി തട്ടുമ്മൽ, ഇസ്മായിൽ സഅദി ആറളം, അജീർ സഖാഫി പ്രസംഗിച്ചു. മെഹബൂബ് ഇബ്രാഹിം സമ്മേളന പദ്ധതി അവതരിപ്പിച്ചു. കെ മുഹയിദ്ധീൻ സഖാഫി സ്വാഗതവും നവാസ്.പി നന്ദിയും പറഞ്ഞു.

സ്വാഗത സംഘം ഭാരവാഹികൾ:

(ഉപദേശക സമിതി): സയ്യിദ് ത്വയ്യിബ് അൽ ബുഖാരി, സയ്യിദ് ഹാമിദ് ഇമ്പിച്ചി കോയ തങ്ങൾ കൊയിലാണ്ടി, സയ്യിദ് അസ്ലം ജിഫ്രി സിലോൺ, സയ്യിദ് ശാഫി ബാഅലവി തങ്ങൾ, സഅദുദ്ദീൻ തങ്ങൾ വളപട്ടണം, മുഹമ്മദ് കോയമ്മ തങ്ങൾ, പരിയാരം അബ്ദുറഹ്മാൻ ബാഖവി, മുഹമ്മദ് കുഞ്ഞി ബാഖവി മുട്ടിൽ, അബ്ദുറഷീദ് ദാരിമി നൂഞ്ഞേരി, പ്രൊഫസർ യു.സി അബ്ദുൽ മജീദ്, ഇസ്മാഈൽ സഅദി ആറളം

(ചെയർമാൻ): കെ.പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം, (ജനറൽ കൺവീനർ:) സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര, (വർക്കിംഗ് കൺവീനർ): കെ.അബ്ദുറഷീദ് നരിക്കോട്,

(ഫിനാൻസ് കൺവീനർ):എബിസി ബഷീർ ഓണപ്പറമ്പ്.

(വൈസ് ചെയർമാൻ): അബ്ദുൽ ഹക്കീം സഅദി പെരുമളാബാദ്, സയ്യിദ് ജുനൈദ് അൽ ബുഖാരി, , സയ്യിദ് അലി മുല്ലക്കോയ തങ്ങൾ, സയ്യിദ് മസ്ഊദ് തങ്ങൾ എട്ടിക്കുളം, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, അലികുഞ്ഞി ദാരിമി എരുവാട്ടി, റഫീഖ് അമാനി തട്ടുമ്മൽ, അബ്ദുൽ കരീം സഅദി മുട്ടം, ഉമർ മുസ്ലിയാർ നരിക്കോട്, അഹ്മദ് കെ മാണിയൂർ, അബ്ദുൽ ജലീൽ സഖാഫി മാവിലാടം, ഉമർ ഹാജി മട്ടന്നൂർ, അലികുഞ്ഞി മൗലവി വായാട്, പി അബ്ദുറഹ്മാൻ ഹാജി, ഹാരിസ് അബ്ദുൽ ഖാദർ ഹാജി, സി.മൻസൂർ ഹാജി

(കൺവീനേഴ്സ്):സമീർ മാസ്റ്റർ ചെറുകുന്ന്, കെ മുഹ്‌യിദ്ദീൻ സഖാഫി, മുഹമ്മദ് കോയ തങ്ങൾ കൊറ്റി, മുനവ്വിർ അമാനി പുറത്തീൽ, എ വി അബ്ദുറഹ്മാൻ ഹാജി, സലാഹുദ്ദീൻ മാട്ടൂൽ, മെഹ്ബൂബ് ഇബ്രാഹീം, കെ പി സുബൈർ മാസ്റ്റർ വെൺമണൽ, ബഷീർ അർശദി ആറളം, നവാസ് പി, ആസാദ് സഖാഫി, ജാബിർ സഖാഫി തൃക്കരിപ്പൂർ, സക്കരിയ മാസ്റ്റർ പുതിയങ്ങാടി.

പ്രോഗ്രാം സമിതി ചെയർമാൻ: ചെയർമാൻ കെ.അബ്ദുറഷീദ് നരിക്കോട്.കൺവീനർ:നിസാർ അതിരകം

(ഫിനാൻസ്)

ചെയർമാൻ: സയ്യിദ് അലി മുല്ലക്കോയ തങ്ങൾ, കൺവീനർ:എ.ബി.സി ബഷീർ ഓണപ്പറമ്പ്, കോഡിനേറ്റർ: സലാഹുദ്ധീൻ മാട്ടൂൽ

സ്റ്റേജ് , ലൈറ്റ് & സൗണ്ട്:

ചെയർമാൻ: ഹാരിസ് ബാഖവി മാട്ടൂൽ

കൺവീനർ: ശബീർ ഹാജി ടി.ടി

വളണ്ടിയർ

ചെയർമാൻ: അബ്ദുൽ ജബ്ബാർ മൗലവി കുറ്റിയേരി, കൺവീനർ: അബ്ദു റാസിക്ക് എം.കെ,

മീഡിയ

ചെയർമാൻ: സയ്യിദ് ബിഷ്റുൽ ഹാഫി, കൺവീനർ: മെഹ്ബൂബ് ഇബ്രാഹിം, കോഡിനേറ്റർ: അബ്ദു റഖീബ് അഹ്സനി നരിക്കുനി, (സോവനീർ & സപ്ലിമെന്റ്):ചെയർമാൻ ഡോ: ഫൈസൽ അഹ്സനി ഉള്ളിൽ, കൺവീനർ: അബ്ദുറഷീദ് സഖാഫി മെരുവമ്പായി,  കോഡിനേറ്റർ: അബ്ദുൽ ഹക്കീം സഖാഫി അരിയിൽ

ഫുഡ്

ചെയർമാൻ ബഷീർ സഅദി എടപ്പലം കൺവീനർ എസ്.എം.ബി മാട്ടൂൽ

റിസപ്ഷൻ

ചെയർമാൻ: സയ്യിദ് ഹൈദ്രൂസ് ബാ അലവി, കൺവീനർ മൻസൂർ ഹാജി.സി

പ്രചരണം

ചെയർമാൻ: പി കെ ഖാസിം മാസ്റ്റർ, കൺവീനർ: നവാസ് .പി, കോഡിനേറ്റർ: അബ്ദുൽ ഖാദർ അദനി

ലോ & ഓർഡർ

ചെയർമാൻ റസാഖ് മാണിയൂർ, കൺവീനർ സഈദ് ഹാജി പുതിയങ്ങാടി

ഗൾഫ് ചാപ്റ്റർ

ചെയർമാൻ: അബ്ദുല്ലത്തീഫ് ഹാജി തെക്കുംമ്പാട്, കൺവീനർ: ഹബീബ് ടിവി മാട്ടൂൽ, കോഡിനേറ്റർ :മുഹമ്മദലി ഖുറൈശി വി. പി.

Tags:    
News Summary - mansa a 40th anniversary coordination committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.