ഭരണഘടനാ സംരക്ഷണദിനമായി ആചരിക്കും

കണ്ണൂർ: വഖ്ഫ് ബോർഡ് റിപ്പബ്ലിക് ദിനം ഭരണഘടനാ സംരക്ഷണദിനമായി ആചരിക്കും. അന്നേദിവസം രാവിലെ 8.30ന് കേരളത്തിലെ എല്ലാ വഖ്ഫ് സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തുന്നതോടൊപ്പം ഭരണഘടനയുടെ ആമുഖം വായിച്ച് ഭരണഘടന സംരക്ഷണ പ്രതിജ്ഞയെടുക്കണമെന്ന് വഖ്ഫ് ബോർഡ് ചെയർമാൻ നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.