ലോകായുക്ത സിറ്റിങ്​ മാറ്റി

കണ്ണൂർ: ലോകായുക്ത ജനുവരി 21ന് കണ്ണൂര്‍ ടൗണ്‍ കോഓപറേറ്റിവ് ബാങ്ക് ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ക്യാമ്പ് സിറ്റിങ് ജനുവരി 22ന് വൈകീട്ട് മൂന്നിലേക്ക് മാറ്റിയതായി രജിസ്ട്രാര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.