'ഇന്ത്യ എന്ന റിപ്പബ്ലിക്'; കലാജാഥ നാളെ കണ്ണൂരില്‍

കണ്ണൂർ: സംസ്ഥാന സാക്ഷരത മിഷന്‍ ഭരണഘടന സാക്ഷരത പദ്ധതിയുടെ ഭാഗമായി ഇന്ത്യ റിപ്പബ്ലിക് ആയതിൻെറ 70ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന 'ഇന്ത്യ എന്ന റിപ്പബ്ലിക്' കലാജാഥ ശനിയാഴ്ച ജില്ലയിലെത്തും. രാവിലെ 10.30 പയ്യന്നൂര്‍, വൈകീട്ട് നാല് -കണ്ണൂര്‍ പഴയ ബസ്സ്റ്റാൻഡ്, ആറിന്- മുഴപ്പിലങ്ങാട് ബീച്ച്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.