തൊഴിൽമേള നാളെ

കണ്ണൂർ: നോർത്ത് മലബാർ ചേംബർ ഒാഫ് കോമേഴ്സും കണ്ണൂർ കോളജ് ഒാഫ് കോമേഴ്സും സംയുക്തമായി നടത്തുന്ന തൊഴിൽമേള ശ നിയാഴ്ച ചേംബർ ഹാളിൽ നടക്കും. രാവിലെ 10ന് കോർപറേഷൻ മേയർ സുമ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചേംബർ പ്രസിഡൻറ് കെ.െക. വിനോദ് നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ലക്കകത്തും പുറത്തുനിന്നുമായി നിരവധി തൊഴിൽദാതാക്കൾ പെങ്കടുക്കുന്ന തൊഴിൽമേളയിൽ മലബാറിലെ അഭ്യസ്തരായ യുവതീയുവാക്കൾക്ക് പെങ്കടുക്കാം. പ്രവേശനം സൗജന്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.