വിദേശ വിദ്യാഭ്യാസ സെമിനാര്‍ കോട്ടയം: രാജ്യത്തെ മുന്‍നിര വിദേശ വിദ്യാഭ്യാസ കണ്‍സൽട്ടൻറായ ജീബീ എജുക്കേഷന്‍ സ ംഘടിപ്പിക്കുന്ന വിദേശ പഠന സെമിനാര്‍ ശനിയാഴ്ച കൊച്ചി താജ് ഗേറ്റ് വേയിലും 19ന് തൃശൂര്‍ കാസിനോ ഹോട്ടലിലും നടക്കും. പ്ലസ് ടു, ഡിഗ്രി, പി.ജി വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികള്‍ക്ക് 70 രാജ്യങ്ങളിലെ പ്രമുഖ കോളജ്, യൂനിവേഴ്‌സിറ്റി പ്രതിനിധികളുമായി നേരിട്ട്് സംസാരിച്ച് അഡ്മിഷന്‍ നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഐ.ടി, ബിസിനസ്, മാനേജ്‌മൻെറ്, എന്‍ജിനീയറിങ്, നഴ്‌സിങ്, ഫുഡ് സയന്‍സ്, സോഷ്യല്‍ വര്‍ക്ക്, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഏവിയേഷന്‍, ജേണലിസം, ഗ്രാഫിക് ഡിസൈനിങ്, ആനിമേഷന്‍ തുടങ്ങി വിദേശത്തും സ്വദേശത്തും ഏറെ തൊഴില്‍സാധ്യതയുള്ള കോഴ്‌സുകളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ സെമിനാറില്‍ അവതരിപ്പിക്കും. വിദേശത്തെ പ്രമുഖ 550 യൂനിവേഴ്‌സിറ്റി, കോളജുകളുടെ അംഗീകൃത പ്രതിനിധിയാണ് ജീബീ എജുക്കേഷന്‍. 2020 വര്‍ഷത്തെ അഡ്മിഷനുള്ള അപേക്ഷ സമര്‍പ്പിക്കാനും അവസരമുണ്ട്. അഡ്മിഷന്‍ വിസ നടപടിക്രമങ്ങള്‍ വളരെ വേഗം പൂര്‍ത്തിയാക്കാന്‍ ഇതുവഴി സാധിക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ 10ാം ക്ലാസ് മുതലുള്ള സര്‍ട്ടിഫിക്കറ്റിൻെറ കോപ്പി കരുതേണ്ടതാണ്. ഫോണ്‍: 7592033333.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.