UaeGen1. യു.എ.ഇ എക്സ്പോ 2020: ഇന്ത്യക്കാർക്ക് വിസ സൗജന്യം –ഇന്ത്യൻ സ്​ഥാനപതി

അബൂദബി: എക്സ്പോ 2020ൽ പങ്കെടുക്കാൻ വരുന്ന ഇന്ത്യക്കാർക്ക് വിസ സൗജന്യമായി നൽകാൻ യു.എ.ഇ സർക്കാർ തീരുമാനിച്ചതായി ഇ ന്ത്യൻ അംബാസഡർ പവൻ കപൂർ അറിയിച്ചു. 35 ലക്ഷത്തിലധികം ഇന്ത്യക്കാർ യു.എ.ഇയിലുണ്ട്. അതിൽ 15 ലക്ഷത്തിലധികം മലയാളികളാണ്. യു.എ.ഇയുടെ കലാസാംസ്കാരികവാണിജ്യ മണ്ഡലങ്ങളിൽ മികവാർന്ന പ്രവർത്തനമാണ് മലയാളികൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.