കിരൺബേദി 17നും 18നും മാഹിയിൽ

മാഹി: പുതുച്ചേരി ലെഫ്. ഗവർണർ ഡോ. കിരൺബേദി ജനുവരി 17, 18 തീയതികളിൽ മാഹിയിൽ ഔദ്യോഗിക സന്ദർശനത്തിനായെത്തും. 17ന് വൈകീട്ട് അഞ്ചിന് റീജനൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫിസിൽ വെച്ച് പൊതുജനങ്ങൾക്ക് ഗവർണറെ നേരിൽക്കണ്ട് എഴുതി തയാറാക്കിയ പരാതികൾ സമർപ്പിക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 17ന് രാവിലെ 11നു മുമ്പായി ആർ.എ ഓഫിസിൽ പേര് രജിസ്റ്റർ ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.