തൊഴിലാളിസംഗമം

തലശ്ശേരി: തലശ്ശേരി ഏരിയ കൺസ്ട്രക്ഷൻ വർേക്കഴ്സ് യൂനിയൻ (സി.െഎ.ടി.യു) ഏരിയ സമ്മേളനത്തി‍ൻെറ ഭാഗമായി മൂഴിക്കരയിൽ നടത്തി. സി.െഎ.ടി.യു ജില്ല ജന. സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. പനോളി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. യൂനിയൻ ആദ്യകാല സാരഥികളെ ചടങ്ങിൽ ആദരിച്ചു. വാഴയിൽ ശശി, ടി. രാഘവൻ, കാരായി ബാലൻ, കെ.പി. മുകുന്ദൻ, പി.പി. ഗംഗാധരൻ, എം. രാജൻ എന്നിവർ സംസാരിച്ചു. വി.പി. വിജേഷ് സ്വാഗതവും കാണിവയൽ അശോകൻ നന്ദിയും പറഞ്ഞു. കരോക്കെ ഗാനമേളയും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.