രാമകൃഷ്​ണൻ നായർ

പൊടിക്കുണ്ട്: തയ്യിൽ കണ്ണോത്ത് (ഉണ്ണി-99) എടച്ചേരി വയൽ 'അന്നപൂർണ'യിൽ നിര്യാതനായി. മദ്രാസിൽ സതേൺ റെയിൽവേ ഉദ്യോ ഗസ്ഥനായിരുന്നു. ഭാര്യ: പരേതയായ കമ്പിയൻ വളപ്പിൽ സരോജിനി അമ്മ. മക്കൾ: കൃഷ്ണൻ നായർ (തിരുവനന്തപുരം), ലളിത, രമ. മരുമക്കൾ: കരുണ, സേതുമാധവൻ, ബാലസുബ്രഹ്മണ്യം. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലു മണിക്ക്. പ്രദീപൻ അഴീക്കൽ: ബോട്ടുപാലത്തിന് സമീപം ചെറുതോട്ടത്തിൽ പ്രദീപൻ (65) നിര്യാതനായി. ഭാര്യ: ഗീത. മകൻ: രജിൽ. മരുമകൾ: കീർത്തന. സഹോദരങ്ങൾ: ജയചന്ദ്രൻ, രാജീവൻ, സുമ,സുലത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.