സ്​കൈ ഗോൾഡ്​ ശ്രീകണ്​ഠപുരം ഷോറൂം ഉദ്​ഘാടനം നാളെ

കണ്ണൂർ: സ്വർണാഭരണ വിപണന രംഗത്ത് ഒരു പതിറ്റാണ്ട് പിന്നിട്ട സ്കൈ ഗോൾഡ് ആൻഡ് ഡയമണ്ടിൻെറ ആറാമത് ഷോറൂം ശ്രീകണ്ഠപ ുരത്ത് ജനുവരി രണ്ടിന് രാവിലെ 10ന് പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഡയമണ്ട് സെക്ഷൻ ഉദ്ഘാടനം പ്രഭാഷകൻ കബീർ നിർവഹിക്കും. സിനിമ താരം ജയറാം വിശിഷ്്ടാതിഥിയായിരിക്കും. മുനിസിപ്പൽ ചെയർമാൻ രാഘവൻ, വാർഡ് മെംബർ കെ.പി. മുനീർ, വ്യാപാരി പ്രസിഡൻറ് മാമു ഹാജി, എ.കെ.ജി.എസ്.എം.എ പ്രസിഡൻറ് രമേശൻ, ടൗൺ ഖത്തീബ് ഹസൻ മുസ്ലിയാർ, ഫാ. വണ്ടൻ കുന്നേൻ, വിജയൻ മാസ്റ്റർ, സിദ്ദീഖ്, വേലായുധൻ, രമേശ്,ജോസ് കൊല്ലിയിൽ തുടങ്ങിയവർ സംബന്ധിക്കും. ശ്രീകണ്ഠപുരം ഷോറൂമിൽ അതിനൂതന ഡിസൈനുകളിലുള്ള ആഭരണങ്ങൾ ഒരുക്കിയതായി മാനേജിങ് പാർട്ണർമാരായ പി.എ. ജംഷിദ്, അബ്ദുൽ ജബ്ബാർ, അബ്ദുൽ റഹ്മാൻ, സൈനുദ്ദീൻ, ശ്രീകണ്ഠപുരം ഷോറൂം പാർട്ണർമാരായ അബൂബക്കർ, റമീസ്, ഹംസ ഹാജി, ഫുഅദ് സനിൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.