ദിനേശൻ

പിണറായി: ഡോക്ടർമുക്ക് എഴുത്തള്ളിപ്പറമ്പത്ത് ദീഷ്മശ്രീയിൽ പരേതരായ നെയ്യൻ ഗോവിന്ദൻെറയും ശാരദയുടെയും മകൻ എ.പി. (59) നിര്യാതനായി. ഭാര്യ: രമ. മക്കൾ: ദിവ്യ, ദീഷ്മ. മരുമക്കൾ: രാജേഷ്, രജീഷ്. സഹോദരങ്ങൾ: കനക, സന്തോഷ്, പരേതനായ ശ്രീജിത്ത്. dineshan 59 pinarayi
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.