സൂര്യോത്സവം

ചൊക്ലി: ചൊക്ലി പഞ്ചായത്തിലെ ബാലസംഘം, ചൊക്ലി, ചൊക്ലി സൗത്ത്, മേനപ്രം മേഖല കമ്മിറ്റികൾ, കുടുംബശ്രീ ബാലസഭ, വായനശാലകൾ, ശാസ്ത്ര സാഹിത്യ പരിഷത്ത് മറ്റു സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തി. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. രാകേഷ് ഉദ്ഘാടനം ചെയ്തു. ആദിൽ അധ്യക്ഷത വഹിച്ചു. ടി.സി. പ്രദീപൻ മാസ്റ്റർ ആമുഖ അവതരണം നടത്തി. അജിത ചേപ്രത്ത്, വൈ.എം. ചിത്രൻ, എം.കെ. വിശ്വനാഥൻ മാസ്റ്റർ, ഷാനിമ ഷാജി, സഞ്ജയ്, അനഘ എന്നിവർ സംസാരിച്ചു. ടി.സി. പ്രദീപൻ, പി.എം. സുരേഷ് ബാബു, സിറോഷ് ലാൽ, കെ.പി. സജീന്ദ്രൻ, എ.ടി.കെ. വിനോദൻ, പി.കെ. മോഹനൻ മാസ്റ്റർ, സി.സി. നിഷാനന്ദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.