അനുസ്മരണം

പയ്യന്നൂർ: സി.പി.എം നേതാവും ദീർഘകാലം മഹാദേവഗ്രാമം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന അന്തരിച്ച കെ.പി. കുഞ്ഞിരാമൻ മഹാദേവ ദേശായി സ്മാരക വായനശാലയിൽ നടന്നു. കെ. രാഘവൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.വി. മോഹനൻ അധ്യക്ഷത വഹിച്ചു. പി.വി. കുഞ്ഞപ്പൻ, പി. രമേശൻ, കരിപ്പത്ത് നാരായണപ്പൊതുവാൾ, എ.വി. ശശി, ടി. കണ്ണൻ, വി.പി. രാജേഷ്, കെ. ശിവകുമാർ, പി.കെ. സുരേഷ്കുമാർ, എം.കെ. ഉണ്ണികൃഷ്ണൻ, അത്തായി രാജീവൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.