അബൂദബിയിൽ നിര്യാതനായി

പഴയങ്ങാടി: മാട്ടൂൽ സെൻട്രൽ ആറുതെങ്ങ് സ്റ്റോപ്പിനു സമീപത്തെ കെ.പി. ഹനീഫ (46) . ഭാര്യ: കെ.വി.പി. ഫമീല. മക്കൾ: ആസിഫ, ആദി. സഹോദരങ്ങൾ: മൻസൂർ, സാജിദ്, നൗഷാദ്, റഹ്മത്ത്, റസാന. മൃതദേഹം നാട്ടിലെത്തിച്ച് ചൊവ്വാഴ്ച രാവിലെ 11ഓടെ മാട്ടൂൽ സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.