നീർവേലിയിൽ വീടുകൾക്കുനേരെ ആക്രമണം

ഉരുവച്ചാൽ: നീർവേലിയിൽ രണ്ട് വീടുകൾക്കുനേരെ ആക്രമണം. എളകുഴി മാവില വീട്ടിൽ അൻവറിൻെറയും മുജീബിൻെറയും വീടുകൾക്കുനേരെയാണ് ആക്രമണമുണ്ടായത്. വീട്ടിലെ ടേബിളും കസേരയും പുറത്ത് വലിച്ചെറിഞ്ഞ് നാശം വരുത്തി. വീടിൻെറ വൈദ്യുതിബന്ധം തകർക്കുകയും പൈപ്പുകൾ തല്ലിത്തകർക്കുകയും ചെയ്തു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.