കെ.പി.എസ്.ടി.എ പാപ്പിനിശ്ശേരി ഉപജില്ല സമ്മേളനം

പാപ്പിനിശ്ശേരി: കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻറ് എം.പി. സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ കെ.സുനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.ശ്രീജ, മഹേഷ് ചെറിയാണ്ടി, കല്ലിക്കോടൻ രാഗേഷ്, കെ. മണീശൻ, ടി.കെ. രാജേഷ് എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന അസോ. സെക്രട്ടറി കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. കെ.പി. പ്രശാന്തൻ അധ്യക്ഷത വഹിച്ചു. ടി.സി. പ്രജിത്ത്, എം.കെ. അരുണ, കെ. ദീപ, കെ. ശ്രീജിത്ത് കുമാർ, കെ. ദേവരാജൻ, എം.പി. റഷീദ, എ.കെ. അജിത, കെ.പി. ധനലക്ഷ്മി, ഷർമിള ദയാനന്ദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.സി. ശ്രീജിത്ത് (പ്രസി.), വി.എസ്. ലാൽ (സെക്ര.), കെ. പ്രശാന്ത് (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.