ദേശീയ സരസ്​ മേള; വിളംബര ജാഥ നടത്തി

കാർത്തികപുരം: ദേശീയ സരസ് മേളയുടെ ഭാഗമായി ഉദയഗിരി ഗ്രാമ പഞ്ചായത്ത് സി.ഡി.എസിൻെറ നേതൃത്വത്തിൽ വിളംബര ഘോഷയാത്ര നടത്തി. ഉദയഗിരി പഞ്ചായത്ത് പ്രസിഡൻറ് മിനി മാത്യു, കുടുംബശ്രീ ചെയർ പേഴ്സൻ ബിനീജ് ജോർജ്, പഞ്ചായത്തംഗങ്ങളായ ബീന സുരേഷ്, തങ്കമ്മ ദാമോദരൻ, ജോസഫ് വട്ടക്കൊട്ടയിൽ, മാനുവൽ വടക്കേമുറി, കുടുംബശ്രീ ഇൻചാർജ് ഓഫിസർ ശ്രീജിത്ത്കുമാർ, കുടുംബശ്രീ വൈസ് ചെയർപേഴ്സൻ ദീപ വർഗീസ്, അനുസിനോ, പി. ഷീജ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.