സായാഹ്ന സദസ്സ്

പെരിങ്ങത്തൂർ: പൗരത്വ ഭേദഗതി നിയമം എന്ന വിഷയത്തിൽ യൂത്ത് ലീഗ് സെയ്ഫ്നഗർ യൂനിറ്റിൻെറ നേതൃത്വത്തിൽ പുല്ലൂക്കരയിൽ നടത്തി. പാനൂർ നഗരസഭ കൗൺസിലർ ഉമൈസ തിരുവമ്പാടി ഉദ്ഘാടനം നിർവഹിച്ചു. ടി. അസ്ഹർ അധ്യക്ഷത വഹിച്ചു. ഡോ. എൻ.എ. മുഹമ്മദ് റഫീഖ്, ദേവദാസ് മത്തത്ത് എന്നിവർ വിഷയമവതരിപ്പിച്ചു. എം.പി.കെ. അയ്യൂബ്, എൻ.പി. മുനീർ, എൻ.പി. റമീസ്, എം.കെ. സമാഹ്, കെ.യൂസഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.