വൈദ്യുതി മുടങ്ങും

പെരിങ്ങത്തൂർ: അറ്റകുറ്റപ്പണിയുടെ ഭാഗമായി അണിയാരം അമ്പലം, പാലിലാണ്ടി പീടിക ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചു വരെ . കൂത്തുപറമ്പ്: കൂത്തുപറമ്പ് സെക്ഷന്‍ പരിധിയിലെ പുറക്കളം, കോട്ടയം പോസ്റ്റ് ഓഫിസ്, തള്ളോട് കനാല്‍ക്കര, ആമ്പിലാട് കനാല്‍ക്കര, ശ്രീകൃഷ്ണ, അമൃതാനന്ദമയി മഠം എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.