നാണി

ഓടക്കാട്: കാട്ടിൽപുര ഹൗസിൽ ചിരുകണ്ടോത്ത് (90) നിര്യാതയായി. ഭർത്താവ്: പരേതനായ തെക്കയിൽ കുഞ്ഞിരാമൻ. മക്കൾ: സി.കെ. വത്സല (തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെംബർ, സി.പി.എം മമ്പറം ലോക്കൽ കമ്മിറ്റിയംഗം), സത്യൻ, സഹജൻ, സുഷമ, സനിൽ, പരേതയായ വനജ. മരുമക്കൾ: രവീന്ദ്രൻ (വാളാങ്കിച്ചാൽ), മഹിജ (പിണറായി), പ്രസീദ, മനോജ്കുമാർ (ഇരുവരും പാനേരിച്ചാൽ), പുഷ്പ (അയ്യപ്പൻതോട്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പിണറായി പന്തക്കപ്പാറ പ്രശാന്തിയിൽ. Nani death -Vk Rajan Send by VK Rajan 9446038479/ 04902384799
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.