രമണി

ചാല: കോയ്യോട് റോഡിൽ ചൂളക്കു സമീപം പരേതരായ വലിയപുരയിൽ കൃഷ്ണൻ ആശാരിയുടെയും ജാനകിയുടെയും മകൾ (57) നിര്യാതയായി. തലശ്ശേരി ട്രാഫിക് സ്റ്റേഷൻ സ്വീപ്പറായിരുന്നു. സഹോദരങ്ങൾ: മാധവി, രഘൂത്തമൻ, വത്സല, കനക, മല്ലിക, മനോജ്, ബിന്ദു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പയ്യാമ്പലത്ത്. ramani(57) death -balasubrahmanyan e
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.