എ.ഐ.വൈ.എഫ് പ്രതിഷേധ മാർച്ച്

തലശ്ശേരി: പൗരത്വഭേദഗതി നിയമത്തിനെതിരെ എ.ഐ.വൈ.എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി കെ.വി. രജീഷ് ഉദ്ഘാടനം ചെയ്തു. പുതിയ ബസ്സ്റ്റാൻഡിന് സമീപം എൻ.ഇ. ബാലറാം മന്ദിരത്തിന് സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് റെയിൽവേ സ്േറ്റഷൻ പരിസരത്ത് പൊലീസ് തടഞ്ഞു. കെ.വി. പ്രശോഭ് അധ്യക്ഷത വഹിച്ചു. പി. അനിൽകുമാർ, സി.എൻ. പ്രഫുൽ, കെ. ദിപിൻ, കെ. സമിത്ത് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.